---
title: "ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു"
english_title: "A young expatriate Malayali man died of a heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312767/a-young-expatriate-malayali-man-died-of-a-heart-attack-in-qatar"
published_at: "2025-09-03T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b83288bc835_ghfghty.jpg"
keywords: []
---

# ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ ** പാലക്കാട് ഷൊർണ്ണൂർ കുന്നത്താഴത്ത് കീർത്തി ഭവനിൽ ലിബേഷ് കിഴക്കേതിൽ ഹൃദയാഘാതം മൂലം ഖത്തറിൽ അന്തരിച്ചു. 40 വയസ്സായിരുന്നു. ഭാര്യ: സുമ ഉണ്ണിയാട്ടിൽ. ഭാര്യയും മകളും ദോഹയിലുണ്ട്. പിതാവ്: ഭാസ്കരൻ കിഴക്കേതിൽ. മാതാവ്: പ്രബുല ഭാസ്കരൻ.

## Article Content

**ദോഹ: [ ** പാലക്കാട് ഷൊർണ്ണൂർ കുന്നത്താഴത്ത് കീർത്തി ഭവനിൽ ലിബേഷ് കിഴക്കേതിൽ ഹൃദയാഘാതം മൂലം ഖത്തറിൽ അന്തരിച്ചു. 40 വയസ്സായിരുന്നു. ഭാര്യ: സുമ ഉണ്ണിയാട്ടിൽ. ഭാര്യയും മകളും ദോഹയിലുണ്ട്. പിതാവ്: ഭാസ്കരൻ കിഴക്കേതിൽ. മാതാവ്: പ്രബുല ഭാസ്കരൻ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ട് 7.30ന് കോഴിക്കോട്ടേക്ക് പോകുന്ന ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312767/a-young-expatriate-malayali-man-died-of-a-heart-attack-in-qatar)