---
title: " ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു"
english_title: "An expatriate Malayali died of a heart attack in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312772/an-expatriate-malayali-died-of-a-heart-attack-in-doha"
published_at: "2025-09-03T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8386704faa_death.jpg"
keywords: []
---

#  ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: **പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടുത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാന്റെ മകൻ റഷീദ് ആണ് ദോഹയിൽ അന്തരിച്ചത്.

## Article Content

**ദോഹ: **പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടുത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാന്റെ മകൻ റഷീദ് ആണ് ദോഹയിൽ അന്തരിച്ചത്.

മാതാവ്: നബീസ. ഭാര്യ: ഫാത്തിമ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312772/an-expatriate-malayali-died-of-a-heart-attack-in-doha)