---
title: "പ്രവാസി മലയാളി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali dies of heart attack in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313058/expatriate-malayali-dies-of-heart-attack-in-abu-dhabi"
published_at: "2025-09-05T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68babb276b404_DS.jpg"
keywords: []
---

# പ്രവാസി മലയാളി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **അബുദാബി: [ **മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്

## Article Content

**അബുദാബി: [ **മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്

പരേതരായ അബ്ദുൽഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സലീന. മക്കൾ: അലീമ റെ സിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോകും. കബറടക്കം നാളെ മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313058/expatriate-malayali-dies-of-heart-attack-in-abu-dhabi)