---
title: "നബിദിനം: 341 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാൻ ഭരണാധികാരി"
english_title: "Prophets Day Omani ruler releases 341 prisoners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313069/prophets-day-omani-ruler-releases-341-prisoners"
published_at: "2025-09-05T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bad520deab6_HJJH.jpg"
keywords: []
---

# നബിദിനം: 341 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാൻ ഭരണാധികാരി

> **Lead Summary:** **മസ്‌കത്ത്: ** നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 341 തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ പ്രവാസികളും ഉള്‍പ്പെടുന്നതായും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചവരാണ് നബിദിന സന്തോഷത്തില്‍ സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചിതരാകുന്നത്.

## Article Content

**മസ്‌കത്ത്: ** നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 341 തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ പ്രവാസികളും ഉള്‍പ്പെടുന്നതായും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചവരാണ് നബിദിന സന്തോഷത്തില്‍ സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചിതരാകുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313069/prophets-day-omani-ruler-releases-341-prisoners)