---
title: "നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി"
english_title: "Indian Embassy in Muscat to remain closed on Sunday in observance of Prophet's Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313191/indian-embassy-in-muscat-to-remain-closed-on-sunday-in-observance-of-prophets-day"
published_at: "2025-09-06T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbf9caebbe2_DXADASDXZ.jpg"
keywords: []
---

# നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി

> **Lead Summary:** **മസ്‌കത്ത്: [** നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധിയായിരിക്കും. അടിയന്തര കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. എംബസിയുടെ ഹെൽപ്പ്‌ലൈൻ സേവനം 24 മണിക്കൂറും ലഭ്യമാകും. 

## Article Content

**മസ്‌കത്ത്: [** നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധിയായിരിക്കും. അടിയന്തര കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. എംബസിയുടെ ഹെൽപ്പ്‌ലൈൻ സേവനം 24 മണിക്കൂറും ലഭ്യമാകും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313191/indian-embassy-in-muscat-to-remain-closed-on-sunday-in-observance-of-prophets-day)