---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "Nurul Amin, a native of Vellappu, Thrikaripur, Kasaragod, passed away in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313386/nurul-amin-a-native-of-vellappu-thrikaripur-kasaragod-passed-away-in-kuwait"
published_at: "2025-09-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd5a604ec00_dead.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: ** കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ അമീൻ കുവൈത്തിൽ അന്തരിച്ചു . അസുഖബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: നിഹ്‍ല,നിഹാൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ അമീൻ കുവൈത്തിൽ അന്തരിച്ചു . അസുഖബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: നിഹ്‍ല,നിഹാൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313386/nurul-amin-a-native-of-vellappu-thrikaripur-kasaragod-passed-away-in-kuwait)