---
title: "കു​വൈത്തിൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നടത്തിയ മൂ​ന്ന് ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി"
english_title: "Three shops closed for violating laws in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313725/three-shops-closed-for-violating-laws-in-kuwait"
published_at: "2025-09-09T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfd0e8389ce_closed.jpg"
keywords: []
---

# കു​വൈത്തിൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നടത്തിയ മൂ​ന്ന് ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈത്തിൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നടത്തിയ മൂ​ന്ന് ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ഹ​വ​ല്ലി ഗവർണറേ​റ്റ് ബ്രാ​ഞ്ചി​ലെ ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ -​അ​പ്പ് ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് മു​നി​സി​പ്പ​ൽ സ​ർവീ​സ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 24 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈത്തിൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നടത്തിയ മൂ​ന്ന് ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ഹ​വ​ല്ലി ഗവർണറേ​റ്റ് ബ്രാ​ഞ്ചി​ലെ ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ -​അ​പ്പ് ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് മു​നി​സി​പ്പ​ൽ സ​ർവീ​സ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 24 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ലെ ക​ട​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ഹ​വ​ല്ലി ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ​അ​പ് ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് മു​നി​സി​പ്പ​ൽ സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ സു​ബൈ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313725/three-shops-closed-for-violating-laws-in-kuwait)