---
title: "ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത"
english_title: "Isolated rain likely in Oman until September 13"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313811/isolated-rain-likely-in-oman-until-september-13"
published_at: "2025-09-09T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c018422d98a_rain.jpg"
keywords: []
---

# ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാനിലെ പല ഗവർണറേറ്റുകളിലും സെപ്റ്റംബർ 13 വരെയാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

## Article Content

**മസ്കത്ത്: **ഒമാനിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാനിലെ പല ഗവർണറേറ്റുകളിലും സെപ്റ്റംബർ 13 വരെയാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളെയും ബാധിക്കുമെന്നും കാലാവസ്ഥ ബുള്ളറ്റിനിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313811/isolated-rain-likely-in-oman-until-september-13)