---
title: "പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali woman dies after collapsing in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314011/expatriate-malayali-woman-dies-after-collapsing-in-oman"
published_at: "2025-09-10T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1591f2d697_jkvjk.jpg"
keywords: []
---

# പ്രവാസി മലയാളി യുവതി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മസ്കത്ത്: [ **ആലപ്പുഴ സ്വദേശിനി ഒമാനിലെ സോഹാറിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി രഹന കുഞ്ഞുമോൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനാപകടത്തെ തുടർന്ന് സോഹാറിലെ താമസസ്ഥലത്ത് ചികിത്സയിൽ കഴിയുകയായിരുന്നു. പിതാവ്: കുഞ്ഞുമോൻ. മാതാവ്: ജമീല. ഭർത്താവ്: അബ്ദുൽ മനാഫ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

**മസ്കത്ത്: [ **ആലപ്പുഴ സ്വദേശിനി ഒമാനിലെ സോഹാറിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി രഹന കുഞ്ഞുമോൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനാപകടത്തെ തുടർന്ന് സോഹാറിലെ താമസസ്ഥലത്ത് ചികിത്സയിൽ കഴിയുകയായിരുന്നു. പിതാവ്: കുഞ്ഞുമോൻ. മാതാവ്: ജമീല. ഭർത്താവ്: അബ്ദുൽ മനാഫ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314011/expatriate-malayali-woman-dies-after-collapsing-in-oman)