---
title: "ഹൃദയഭേദകം; സൗദിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ എട്ടുപേർ മരിച്ചു"
english_title: "Heartbreaking: Eight members of a family die in a truck-car collision in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314141/heartbreaking-eight-members-of-a-family-die-in-a-truck-car-collision-in-saudi-arabia"
published_at: "2025-09-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c25fc78b650_kuyjg.jpg"
keywords: []
---

# ഹൃദയഭേദകം; സൗദിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ എട്ടുപേർ മരിച്ചു

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ദാരുണമായ അപകടം. അപകടത്തിൽ സൗദി പൗരനായ സത്താം ഫൈഹാൻ അൽ-കത്ഫയും അദ്ദേഹത്തിന്റെ ഏഴ് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. ഇടിയുടെ ആഘാതത്തിൽ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

## Article Content

**റിയാദ്: [** സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ദാരുണമായ അപകടം. അപകടത്തിൽ സൗദി പൗരനായ സത്താം ഫൈഹാൻ അൽ-കത്ഫയും അദ്ദേഹത്തിന്റെ ഏഴ് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. ഇടിയുടെ ആഘാതത്തിൽ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314141/heartbreaking-eight-members-of-a-family-die-in-a-truck-car-collision-in-saudi-arabia)