---
title: "വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ്; രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ"
english_title: "Two expatriates arrested in Riyadh for creating fake car accidents and committing fraud"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314439/two-expatriates-arrested-in-riyadh-for-creating-fake-car-accidents-and-committing-fraud"
published_at: "2025-09-12T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4065e70642_gcc.jpg"
keywords: []
---

# വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ്; രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ

> **Lead Summary:** **റിയാദ്: **വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിവന്ന രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ. രാജ്യത്ത് നിയമാനുസൃതമായി കഴിയുന്ന സിറിയ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് അറസ്റ്റിലായതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി.

## Article Content

**റിയാദ്: **വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിവന്ന രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ. രാജ്യത്ത് നിയമാനുസൃതമായി കഴിയുന്ന സിറിയ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് അറസ്റ്റിലായതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314439/two-expatriates-arrested-in-riyadh-for-creating-fake-car-accidents-and-committing-fraud)