---
title: "കനത്ത മഴയും ഇടിമിന്നലും; സൗദിയിലെ ഗ്രാമത്തിൽ 72 ആടുകൾ ചത്തു"
english_title: "Heavy rain and lightning kill 72 sheep in Saudi village"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315324/heavy-rain-and-lightning-kill-72-sheep-in-saudi-village"
published_at: "2025-09-17T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca545c6ac25_kk.jpg"
keywords: []
---

# കനത്ത മഴയും ഇടിമിന്നലും; സൗദിയിലെ ഗ്രാമത്തിൽ 72 ആടുകൾ ചത്തു

> **Lead Summary:** **റിയാദ്: [ ** സൗദി അറേബ്യയിലെ റിജാൽ അൽമായിലുണ്ടായ കനത്ത ഇടിമിന്നലിൽ 72 ആടുകൾ ചത്തു. അൽ അഹ്മൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇടിമിന്നൽ സമയത്ത് ആട്ടിൻ കൂട്ടം മരത്തിനടിയിലായിരുന്നു.

## Article Content

**റിയാദ്: [ ** സൗദി അറേബ്യയിലെ റിജാൽ അൽമായിലുണ്ടായ കനത്ത ഇടിമിന്നലിൽ 72 ആടുകൾ ചത്തു. അൽ അഹ്മൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇടിമിന്നൽ സമയത്ത് ആട്ടിൻ കൂട്ടം മരത്തിനടിയിലായിരുന്നു.

കനത്ത മഴ ഈ മേഖലയിൽ വൻനാശവും വിതച്ചിട്ടുണ്ട്. ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം. കനത്ത മഴയെ തുടർന്ന് ആടുകൾ മരത്തിന് താഴേക്ക് മാറിനിന്നതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗ്രാമത്തിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315324/heavy-rain-and-lightning-kill-72-sheep-in-saudi-village)