---
title: "കാ​റി​ന് മു​ക​ളി​ൽ വ​ള്ളം ക​ളി ഡാ​ൻ​സ്; ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ"
english_title: "Boat Kali dance in front of car workers arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315561/boat-kali-dance-in-front-of-car-workers-arrested"
published_at: "2025-09-18T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbc9f3782e0_jkhjk.jpg"
keywords: []
---

# കാ​റി​ന് മു​ക​ളി​ൽ വ​ള്ളം ക​ളി ഡാ​ൻ​സ്; ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: [ ** കാ​റി​ന് മു​ക​ളി​ൽ വ​ള്ളം ക​ളി​യി​ലെ വൈ​റ​ൽ ഡാ​ൻ​സ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ർ വാ​ട​ക​ക​മ്പ​നി ജീ​വ​ന​ക്കാ​ർ ക​സ്റ്റ​ഡി​യ​ലെ​ടു​ത്തു.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും പൊ​തു ക്ര​മ​സ​മാ​ധാ​ന​ത്തി​നും ധാ​ർ​മി​ക​ത​യ്ക്കും ഭം​ഗം വ​രു​ത്തു​ന്ന പെ​രു​മാ​റ്റ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ണ് ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് നി​ര​വ​ധി വ്യ​ക്തി​ക​ളെ​യും വാ​ട​ക ക​മ്പ​നി​യി​ലെ വാ​ഹ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടി​യ​ത്.

## Article Content

**മ​സ്ക​ത്ത്: [ ** കാ​റി​ന് മു​ക​ളി​ൽ വ​ള്ളം ക​ളി​യി​ലെ വൈ​റ​ൽ ഡാ​ൻ​സ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ർ വാ​ട​ക​ക​മ്പ​നി ജീ​വ​ന​ക്കാ​ർ ക​സ്റ്റ​ഡി​യ​ലെ​ടു​ത്തു.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും പൊ​തു ക്ര​മ​സ​മാ​ധാ​ന​ത്തി​നും ധാ​ർ​മി​ക​ത​യ്ക്കും ഭം​ഗം വ​രു​ത്തു​ന്ന പെ​രു​മാ​റ്റ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ണ് ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് നി​ര​വ​ധി വ്യ​ക്തി​ക​ളെ​യും വാ​ട​ക ക​മ്പ​നി​യി​ലെ വാ​ഹ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ കാ​റി​ന് മു​ക​ളി​ൽ ഇ​ന്താ​നേ​ഷ്യ​യി​ലെ വ​ള്ളം ക​ളി​യി​ലെ വൈ​റ​ൽ ഡാ​ൻ​സ് ന​ട​ത്തു​ന്ന വീ​ഡി​യോ നി​ർ​മി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഗ​താ​ഗ​ത വി​ഭാ​ഗം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315561/boat-kali-dance-in-front-of-car-workers-arrested)