---
title: "പ്രവാസി മലയാളി യുവാവ് ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ"
english_title: "Expatriate Malayali youth found dead at his residence in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315601/expatriate-malayali-youth-found-dead-at-his-residence-in-oman"
published_at: "2025-09-18T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbf400211e4_ghfght9.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

> **Lead Summary:** **മസ്‌കത്ത്: [ ** കൊല്ലം സ്വദേശിയെ ഇബ്ര സഫാലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളിച്ചിക്കാല, കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണുവിനെയാണ് താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

## Article Content

**മസ്‌കത്ത്: [ ** കൊല്ലം സ്വദേശിയെ ഇബ്ര സഫാലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളിച്ചിക്കാല, കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണുവിനെയാണ് താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഷാജി, മാതാവ്: ബിന്ദു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315601/expatriate-malayali-youth-found-dead-at-his-residence-in-oman)