---
title: "രക്ഷാപ്രവർത്തനം സാഹസികം: റുസൈലിൽ പർവതാരോഹണത്തിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്തു"
english_title: "Rescue adventure: Man injured while climbing in Rusail airlifted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315720/rescue-adventure-man-injured-while-climbing-in-rusail-airlifted"
published_at: "2025-09-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccf9f7de12e_HGJHKFHG.jpg"
keywords: []
---

# രക്ഷാപ്രവർത്തനം സാഹസികം: റുസൈലിൽ പർവതാരോഹണത്തിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്തു

> **Lead Summary:** **മ​സ്ക​ത്ത്: [**[ ]സീബ് വിലായത്തിലെ റുസൈൽ പ്രദേശത്ത് പർവതാരോഹണത്തിനിടെ വീണ് പരിക്കേറ്റ സ്വദേശി പൗരനെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പരിക്കേറ്റ ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഖൗല ആശുപത്രിയിൽ എത്തിച്ചു. ഇയാൾക്ക് ആവശ്യമായ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.

## Article Content

**മ​സ്ക​ത്ത്: [**[ ]സീബ് വിലായത്തിലെ റുസൈൽ പ്രദേശത്ത് പർവതാരോഹണത്തിനിടെ വീണ് പരിക്കേറ്റ സ്വദേശി പൗരനെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പരിക്കേറ്റ ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഖൗല ആശുപത്രിയിൽ എത്തിച്ചു. ഇയാൾക്ക് ആവശ്യമായ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ർ‌.​ഒ‌.​പി സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രോ​ടും പ​ർ​വ​താ​രോ​ഹ​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315720/rescue-adventure-man-injured-while-climbing-in-rusail-airlifted)