---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Heart attack; Expatriate Malayali dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316022/heart-attack-expatriate-malayali-dies-in-oman"
published_at: "2025-09-20T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce951b5de17_dead.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: **പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു . കാസർകോട് ഉപ്പള സ്വദേശി പച്ചിലമ്പാറ സീനത്ത് മൻസലിൽ അബൂബക്കർ സിദ്ദീഖ് ആണ് മരിച്ചത്. ബദ്ർ അൽസമ ആശുപത്രി സോണൽ മാർക്കറ്റിങ് ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**മസ്‌കത്ത്: **പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു . കാസർകോട് ഉപ്പള സ്വദേശി പച്ചിലമ്പാറ സീനത്ത് മൻസലിൽ അബൂബക്കർ സിദ്ദീഖ് ആണ് മരിച്ചത്. ബദ്ർ അൽസമ ആശുപത്രി സോണൽ മാർക്കറ്റിങ് ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: കുഞ്ഞാപ്പുണ്ണി ഇബ്രാഹിം. മാതാവ്: കദീജബീ. ഭാര്യ: അഫ്സത്ത് സാജിറ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316022/heart-attack-expatriate-malayali-dies-in-oman)