---
title: "കുവൈത്തിൽ മകൻ മാതാവിനെ കഴുത്തറുത്തു കൊന്നു, പ്രതി പിടിയിൽ "
english_title: "Son kills mother by slitting her throat in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316123/son-kills-mother-by-slitting-her-throat-in-kuwait"
published_at: "2025-09-21T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf9c2f69439_arrest.jpg"
keywords: []
---

# കുവൈത്തിൽ മകൻ മാതാവിനെ കഴുത്തറുത്തു കൊന്നു, പ്രതി പിടിയിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിൽ മകൻ മാതാവിനെ കഴുത്തറുത്തു കൊന്നു. 77കാരിയായ മാതാവിനെയാണു 33 വയസ്സുള്ള മകൻ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിൽ മകൻ മാതാവിനെ കഴുത്തറുത്തു കൊന്നു. 77കാരിയായ മാതാവിനെയാണു 33 വയസ്സുള്ള മകൻ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316123/son-kills-mother-by-slitting-her-throat-in-kuwait)