---
title: "ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു"
english_title: "Heart attack Expatriate Malayali youth passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316279/heart-attack-expatriate-malayali-youth-passes-away-in-oman"
published_at: "2025-09-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0e38062692_rrr.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [** തൃശൂര്‍ സ്വദേശി മസ്കത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാലിയേക്കര ചേക്കപ്പറമ്പിൽ ജസ്റ്റിൻ ജോസ് ആണ് മരിച്ചത്. പിതാവ്: ജോസ്. മാതാവ്: സിജി ജോസ്. സഹോദരൻ: ജീവൻ സി. ജോസ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നെടുമ്പാശ്ശേരിയിലേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

**മസ്കത്ത്: [** തൃശൂര്‍ സ്വദേശി മസ്കത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാലിയേക്കര ചേക്കപ്പറമ്പിൽ ജസ്റ്റിൻ ജോസ് ആണ് മരിച്ചത്. പിതാവ്: ജോസ്. മാതാവ്: സിജി ജോസ്. സഹോദരൻ: ജീവൻ സി. ജോസ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നെടുമ്പാശ്ശേരിയിലേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോയി.

സംസ്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് നാലുമണിക്ക് പുലക്കാട്ടുകര ഔർ ലേഡി ഓഫ് കാർമൽ ചർച്ച് സെമിത്തേരിയിൽ വച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316279/heart-attack-expatriate-malayali-youth-passes-away-in-oman)