---
title: "ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു "
english_title: "Sharjah royal family member Sheikh Sultan bin Khalid Al Qasimi has passed away."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316466/sharjah-royal-family-member-sheikh-sultan-bin-khalid-al-qasimi-has-passed-away"
published_at: "2025-09-23T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2086a32729_DEAD.jpg"
keywords: []
---

# ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു 

> **Lead Summary:** **ഷാർജ : **ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. ഷാർജയിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ അൽ ജുബൈൽ ഖബർസ്ഥാനിൽ നടക്കും.

## Article Content

**ഷാർജ : **ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. ഷാർജയിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ അൽ ജുബൈൽ ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316466/sharjah-royal-family-member-sheikh-sultan-bin-khalid-al-qasimi-has-passed-away)