---
title: "എട്ട് കിലോ കഞ്ചാവുമായി ​പ്രവാസി  മ​സ്‌​ക​ത്ത് വിമാനത്താവളത്തില്‍ പിടിയില്‍ "
english_title: "Expatriate caught at airport with eight kilos of ganja"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316738/expatriate-caught-at-airport-with-eight-kilos-of-ganja"
published_at: "2025-09-24T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d385b25552c_arrest.jpg"
keywords: []
---

# എട്ട് കിലോ കഞ്ചാവുമായി ​പ്രവാസി  മ​സ്‌​ക​ത്ത് വിമാനത്താവളത്തില്‍ പിടിയില്‍ 

> **Lead Summary:** **മ​സ്‌​ക​ത്ത്: ** ബാ​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​വാ​സി​യെ മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഫോ​ര്‍ കോം​പാ​റ്റി​ങ് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ​സ് വി​ഭാ​ഗ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

## Article Content

**മ​സ്‌​ക​ത്ത്: ** ബാ​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​വാ​സി​യെ മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഫോ​ര്‍ കോം​പാ​റ്റി​ങ് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ​സ് വി​ഭാ​ഗ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

പ്ര​തി ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​ര​നാ​ണ്. എ​ട്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316738/expatriate-caught-at-airport-with-eight-kilos-of-ganja)