---
title: "കാലാവസ്ഥ മാറ്റം; തൊഴിലാളികളുടെ സുരക്ഷ തൊഴിലുടമകൾ ഉറപ്പാക്കണം - ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം"
english_title: "Qatar Ministry of Labor: Employers must ensure the safety of workers during climate change"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317048/qatar-ministry-of-labor-employers-must-ensure-the-safety-of-workers-during-climate-change"
published_at: "2025-09-25T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d51fe4c04a4_fgd.jpg"
keywords: []
---

# കാലാവസ്ഥ മാറ്റം; തൊഴിലാളികളുടെ സുരക്ഷ തൊഴിലുടമകൾ ഉറപ്പാക്കണം - ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

> **Lead Summary:** ദോഹ: **[** രാജ്യത്ത് കാലാവസ്ഥ മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ സമയങ്ങളിൽ മുൻകരുതൽ സ്വീകരിക്കുകയും ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ നൽ കിയിട്ടില്ല. അതേസമയം, വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റ് സാധ്യതയുണ്ടെന്ന് ഖത്തർ കാ ലാവസ്ഥ വകുപ്പ് അറിയിച്ചു. 

## Article Content

ദോഹ: **[** രാജ്യത്ത് കാലാവസ്ഥ മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ സമയങ്ങളിൽ മുൻകരുതൽ സ്വീകരിക്കുകയും ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ നൽ കിയിട്ടില്ല. അതേസമയം, വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റ് സാധ്യതയുണ്ടെന്ന് ഖത്തർ കാ ലാവസ്ഥ വകുപ്പ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317048/qatar-ministry-of-labor-employers-must-ensure-the-safety-of-workers-during-climate-change)