---
title: "ഷാർജയിൽ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ കോഴിക്കോട് സ്വദേശി മരിച്ചു"
english_title: "Kozhikode man dies after being burned in ship fire in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317160/kozhikode-man-dies-after-being-burned-in-ship-fire-in-sharjah"
published_at: "2025-09-26T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d636148b6c5_tytd.jpg"
keywords: []
---

# ഷാർജയിൽ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

> **Lead Summary:** **ഷാർജ:** [ ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് മരിച്ചു.

## Article Content

**ഷാർജ:** [ ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് മരിച്ചു.

കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317160/kozhikode-man-dies-after-being-burned-in-ship-fire-in-sharjah)