---
title: "ഷാർജയിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Malayali dies in car accident in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317374/expatriate-malayali-dies-in-car-accident-in-sharjah"
published_at: "2025-09-27T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7a54808409_accident.jpg"
keywords: []
---

# ഷാർജയിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

> **Lead Summary:** ** ** കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

## Article Content

** ** കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. ദീർഘകാലം സിപിഎം കട്ടുപ്പാറ ബ്രാഞ്ച് അംഗവും മുൻപ് സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317374/expatriate-malayali-dies-in-car-accident-in-sharjah)