---
title: "പ്രവാസി മലയാളി വയോധികൻ കുവൈത്തിൽ മരിച്ചു"
english_title: "Elderly expatriate Malayali dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317406/elderly-expatriate-malayali-dies-in-kuwait"
published_at: "2025-09-27T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7bea0cc151_kuwaut.jpg"
keywords: []
---

# പ്രവാസി മലയാളി വയോധികൻ കുവൈത്തിൽ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ കുവൈത്തിൽ മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെ.എം.സി.സി നാട്ടികമണ്ഡലം അംഗമാണ്.

## Article Content

**കുവൈത്ത് സിറ്റി: **തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ കുവൈത്തിൽ മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സബാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെ.എം.സി.സി നാട്ടികമണ്ഡലം അംഗമാണ്.

ഭാര്യ: ജമീല. മക്കൾ: ഫാറസ്, റജിൽ, മുഹമ്മദ് റഫീഖ്, ശുറൂഖ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ഹെൽപ് ഡെസ്ക് നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317406/elderly-expatriate-malayali-dies-in-kuwait)