---
title: "സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം, ഇന്ത്യക്കാരനായ ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ"
english_title: "Indian driver arrested in Kuwait for distributing drugs using sponsor's car"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317417/indian-driver-arrested-in-kuwait-for-distributing-drugs-using-sponsors-car"
published_at: "2025-09-27T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7cdd06a0bd_arrest.jpg"
keywords: []
---

# സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം, ഇന്ത്യക്കാരനായ ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്ത ഇന്ത്യക്കാരനായ ഗാര്‍ഹിക തൊഴിലാളിയെ ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: **സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്ത ഇന്ത്യക്കാരനായ ഗാര്‍ഹിക തൊഴിലാളിയെ ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഡ്രൈവർ ആവശ്യക്കാര്‍ക്ക് ഈ വാഹനത്തില്‍ ഹെറോയിൻ എത്തിച്ച് നൽകുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായതിന് ശേഷം ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ തുടർ നടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317417/indian-driver-arrested-in-kuwait-for-distributing-drugs-using-sponsors-car)