---
title: "സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരി അന്തരിച്ചു"
english_title: "Saudi King Salman's sister dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317642/saudi-king-salmans-sister-dies"
published_at: "2025-09-29T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da19ce8a9ab_mhj,k.jpg"
keywords: []
---

# സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരി അന്തരിച്ചു

> **Lead Summary:** റിയാദ്:**[** സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് മക്ക മസ്ജിദുൽ ഹറാമിൽ മഗ്‌രിബ് നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മക്കയില്‍ ഖബറടക്കും.

## Article Content

റിയാദ്:**[** സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് മക്ക മസ്ജിദുൽ ഹറാമിൽ മഗ്‌രിബ് നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മക്കയില്‍ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317642/saudi-king-salmans-sister-dies)