---
title: "ജാഗ്രത; ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും"
english_title: "Caution; Strong winds expected in Qatar; Seas will be rough on Monday and Tuesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317743/caution-strong-winds-expected-in-qatar-seas-will-be-rough-on-monday-and-tuesday"
published_at: "2025-09-29T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da78420b5d1_thtyrt.jpg"
keywords: []
---

# ജാഗ്രത; ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും

> **Lead Summary:** **ദോഹ: [** തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണം.

## Article Content

**ദോഹ: [** തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണം.

ശക്തമായ കാറ്റ് പൊടിപടലങ്ങൾക്കും ചില പ്രദേശങ്ങളിൽ കാഴ്ച പരിധി കുറയുന്നതിനും ഇടയാക്കും. പൊതുജനങ്ങൾ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും തീരദേശ യാത്രക്കാരും, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317743/caution-strong-winds-expected-in-qatar-seas-will-be-rough-on-monday-and-tuesday)