---
title: "പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Expatriate Malayali found dead in Salalah, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317930/expatriate-malayali-found-dead-in-salalah-oman"
published_at: "2025-09-30T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbbb42b0b6e_dead.jpg"
keywords: []
---

# പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **സലാല : **പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി പ്രജിത്ത് പ്രസന്നന്‍ രോഹിണി ആണ് മരിച്ചത്. പ്രജിത്തിനെ സലാലയിലെ കമ്പനിയുടെ സ്‌റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.

## Article Content

**സലാല : **പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി പ്രജിത്ത് പ്രസന്നന്‍ രോഹിണി ആണ് മരിച്ചത്. പ്രജിത്തിനെ സലാലയിലെ കമ്പനിയുടെ സ്‌റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.

പിതാവ്: പ്രസന്നന്‍ മാതാവ്: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തികരിച്ചതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317930/expatriate-malayali-found-dead-in-salalah-oman)