---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു"
english_title: "Heart attack Expatriate Malayali dies in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318045/heart-attack-expatriate-malayali-dies-in-jeddah"
published_at: "2025-10-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcc1a59d65c_ghfg.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

> **Lead Summary:** **ജിദ്ദ: [** ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ശാറാ തൗബയിൽ ഇസ്‌കാൻ ബിൽഡിങ്ങിൽ താമസിക്കുന്ന തിരൂർ ബി.പി അങ്ങാടി കണ്ണംകുളം സ്വദേശി പള്ളിപറമ്പിൽ മുഹമ്മദ് ആഷിർ ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.

## Article Content

**ജിദ്ദ: [** ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ശാറാ തൗബയിൽ ഇസ്‌കാൻ ബിൽഡിങ്ങിൽ താമസിക്കുന്ന തിരൂർ ബി.പി അങ്ങാടി കണ്ണംകുളം സ്വദേശി പള്ളിപറമ്പിൽ മുഹമ്മദ് ആഷിർ ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.

ഭാര്യ: നസീറ, മക്കൾ: നഈം, ആയിഷ, സഹോദരങ്ങൾ: മുഹമ്മദ് ഷാഹി, അഫ്‌സർ, നസീറ, ഷഹീറ, അൻസാറ, ജൗഷിയ. മൃതദേഹം കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318045/heart-attack-expatriate-malayali-dies-in-jeddah)