---
title: "ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് അബൂദബിയിൽ അന്തരിച്ചു"
english_title: "Heart attack expatriate Malayali youth passes away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318336/heart-attack-expatriate-malayali-youth-passes-away-in-abu-dhabi"
published_at: "2025-10-02T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de60d4e51b5_tytry.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി: [**[)] തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ അബൂദബി മുസഫയില്‍ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**അബൂദബി: [**[)] തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ അബൂദബി മുസഫയില്‍ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: നസീര്‍ അബ്ദുല്‍ റഹിം. മാതാവ്: നൂര്‍ജഹാന്‍. ഭാര്യ: ഷൈനി ഷെറൂഫ്. മകള്‍: ഫാത്തിഹ ഐറാന്‍. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318336/heart-attack-expatriate-malayali-youth-passes-away-in-abu-dhabi)