---
title: "അനുവാദമില്ലാതെ ചിത്രമെടുത്തു; പ്രതിക്ക് 30,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി"
english_title: "Abu Dhabi court fines man Dh30,000 for taking picture without permission"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318699/abu-dhabi-court-fines-man-dh30000-for-taking-picture-without-permission"
published_at: "2025-10-04T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0dd808deac_BFBCFCXS.jpg"
keywords: []
---

# അനുവാദമില്ലാതെ ചിത്രമെടുത്തു; പ്രതിക്ക് 30,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

> **Lead Summary:** **അ​ബൂ​ദ​ബി: [** അനുവാദം കൂടാതെ യുവതിയുടെ ചിത്രം പകർത്തിയ കേസിൽ പ്രതിക്ക് 30,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവിൽ കോടതിയുടെ ഈ സുപ്രധാന വിധി. സംഭവത്തിൽ യുവതി നേരത്തെ ക്രിമിനൽ കോടതിയെ സമീപിച്ചിരുന്നു. അന്ന് പ്രതിക്കെതിരെ 10,000 ദിർഹം പിഴ ചുമത്തിയിരുന്നു.

## Article Content

**അ​ബൂ​ദ​ബി: [** അനുവാദം കൂടാതെ യുവതിയുടെ ചിത്രം പകർത്തിയ കേസിൽ പ്രതിക്ക് 30,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവിൽ കോടതിയുടെ ഈ സുപ്രധാന വിധി. സംഭവത്തിൽ യുവതി നേരത്തെ ക്രിമിനൽ കോടതിയെ സമീപിച്ചിരുന്നു. അന്ന് പ്രതിക്കെതിരെ 10,000 ദിർഹം പിഴ ചുമത്തിയിരുന്നു.

ഇ​തി​നു​ശേ​ഷം പ​രാ​തി​ക്കാ​രി യു​വാ​വി​നെ​തി​രെ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കോ​ട​തി​യി​ല്‍ സി​വി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.തു​ട​ര്‍ന്ന് കോ​ട​തി ഇ​യാ​ളോ​ട് പ​രാ​തി​ക്കാ​രി​ക്ക് 20,000 ദി​ര്‍ഹം​കൂ​ടി ന​ല്‍കാ​നും യു​വ​തി​യു​ടെ കോ​ട​തി​ച്ചെ​ല​വ് വ​ഹി​ക്കാ​നും ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318699/abu-dhabi-court-fines-man-dh30000-for-taking-picture-without-permission)