---
title: "പ്രവാസി മലയാളി യുവാവ് അബൂദബിയിൽ അന്തരിച്ചു"
english_title: "Expatriate Malayali youth passes away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318807/expatriate-malayali-youth-passes-away-in-abu-dhabi"
published_at: "2025-10-05T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1df8f67a1e_rr.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി:[ ** അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി അബൂദബിയിൽ അന്തരിച്ചു. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ ആണ് മരിച്ചത്. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകൻ ആണ്. അബൂദബിയിൽ ബിസിനസ് നടത്തിവരുകയായിരുന്നു ജാസിർ. ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസമായിരുന്നു. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ്: മൈമൂന, സഹോദൻ: ജിഷാദ്. മൃതദേഹം ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി.

## Article Content

**അബൂദബി:[ ** അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി അബൂദബിയിൽ അന്തരിച്ചു. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ ആണ് മരിച്ചത്. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകൻ ആണ്. അബൂദബിയിൽ ബിസിനസ് നടത്തിവരുകയായിരുന്നു ജാസിർ. ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസമായിരുന്നു. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ്: മൈമൂന, സഹോദൻ: ജിഷാദ്. മൃതദേഹം ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318807/expatriate-malayali-youth-passes-away-in-abu-dhabi)