---
title: "പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Expatriate Malayali youth found dead at residence in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319089/expatriate-malayali-youth-found-dead-at-residence-in-bahrain"
published_at: "2025-10-06T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3a080c6606_hhh.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** **മനാമ: [ **പാലക്കാട് സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി അമൽ പുലക്കുന്നത്ത് ആണ് മരിച്ചത്. ബഹ്റൈനിൽ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പ്രമോദ്. മാതാവ്: തുളസി. നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.

## Article Content

**മനാമ: [ **പാലക്കാട് സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി അമൽ പുലക്കുന്നത്ത് ആണ് മരിച്ചത്. ബഹ്റൈനിൽ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പ്രമോദ്. മാതാവ്: തുളസി. നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319089/expatriate-malayali-youth-found-dead-at-residence-in-bahrain)