---
title: "കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ; വാഹനങ്ങൾ രണ്ട് മാസത്തേക്ക് കണ്ടുകെട്ടും"
english_title: "Severe punishment for traffic violations in Kuwait; Vehicles will be confiscated for two months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319206/severe-punishment-for-traffic-violations-in-kuwait-vehicles-will-be-confiscated-for-two-months"
published_at: "2025-10-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c014730e6_bvvg.jpg"
keywords: []
---

# കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ; വാഹനങ്ങൾ രണ്ട് മാസത്തേക്ക് കണ്ടുകെട്ടും

> **Lead Summary:** കുവൈത്ത്: **[** കുവൈത്തിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ഇനിമുതൽ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്കെതിരെയാണ് ഈ കടുത്ത നടപടി.

## Article Content

കുവൈത്ത്: **[** കുവൈത്തിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ഇനിമുതൽ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്കെതിരെയാണ് ഈ കടുത്ത നടപടി.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. നിയമലംഘകര്‍ക്ക് 20 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്തിന്നതിനായി കൂടുതല്‍ ക്യാമറകളും തിരക്കേറിയ പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. നിയമലംഘനം ആവര്‍ത്തിക്കുന്ന പ്രവാസികളെ പുതിയ നിയമപ്രകാരം രാജ്യത്തുനിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319206/severe-punishment-for-traffic-violations-in-kuwait-vehicles-will-be-confiscated-for-two-months)