---
title: "ഒമാനില്‍ ബസിനുള്ളില്‍ കുടുങ്ങി രണ്ടാം ക്ലാസുകാരി മരിച്ചു "
english_title: "Second-grader dies after being trapped inside bus in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319450/second-grader-dies-after-being-trapped-inside-bus-in-oman"
published_at: "2025-10-08T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e64ef9734e5_dead.jpg"
keywords: []
---

# ഒമാനില്‍ ബസിനുള്ളില്‍ കുടുങ്ങി രണ്ടാം ക്ലാസുകാരി മരിച്ചു 

> **Lead Summary:** **മസ്‌കത്ത് : ** ഒമാനിലെ ബാത്തിന മേഖലയിലെ സുവൈഖ് വിലായത്തില്‍ സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട സ്വദേശി ബാലിക മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശമ്മ ബിന്‍ത് യാസ്സര്‍ അല്‍ ജഹ്‌വരിയാഹ് ആണ് മരിച്ചത്.

## Article Content

**മസ്‌കത്ത് : ** ഒമാനിലെ ബാത്തിന മേഖലയിലെ സുവൈഖ് വിലായത്തില്‍ സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട സ്വദേശി ബാലിക മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശമ്മ ബിന്‍ത് യാസ്സര്‍ അല്‍ ജഹ്‌വരിയാഹ് ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319450/second-grader-dies-after-being-trapped-inside-bus-in-oman)