---
title: "ആറുവയസുകാരി അബുദാബിയിൽ മരിച്ചു"
english_title: "Malayali girl dies in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319536/malayali-girl-dies-in-abu-dhabi"
published_at: "2025-10-09T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e74c97b98f4_dead.jpg"
keywords: []
---

# ആറുവയസുകാരി അബുദാബിയിൽ മരിച്ചു

> **Lead Summary:** **അബുദാബി : ** മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ

## Article Content

**അബുദാബി : ** മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319536/malayali-girl-dies-in-abu-dhabi)