---
title: "ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനാപകടം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു"
english_title: "A Malayali youth died in a car accident while returning to his residence after work in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319589/a-malayali-youth-died-in-a-car-accident-while-returning-to-his-residence-after-work-in-the-uae"
published_at: "2025-10-09T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e774259f8e5_ghfghft.jpg"
keywords: []
---

# ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനാപകടം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു

> **Lead Summary:** **യുഎഇ: [** നിറമരുതൂർ കുമാരൻപടി പിലാക്കൽ സക്കീർ യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി 11നാണ് അപകടം. മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല

## Article Content

**യുഎഇ: [** നിറമരുതൂർ കുമാരൻപടി പിലാക്കൽ സക്കീർ യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി 11നാണ് അപകടം. മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319589/a-malayali-youth-died-in-a-car-accident-while-returning-to-his-residence-after-work-in-the-uae)