---
title: "പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക് "
english_title: "This is the first time the price of gold has risen this much: Gold prices rise in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320497/this-is-the-first-time-the-price-of-gold-has-risen-this-much-gold-prices-rise-in-the-uae"
published_at: "2025-10-14T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edf12bee590_gold.jpg"
keywords: []
---

# പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക് 

> **Lead Summary:** **ദുബായ് : **യുഎഇയിൽ സ്വർണ വില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 456.75 ദിർഹവും 24 കാരറ്റ് സ്വർണത്തിന്റെ വില. ഗ്രാമിന് 493.25 ദിർഹവുമാണ് ഇന്നലത്തെ നിരക്ക്.

## Article Content

**ദുബായ് : **യുഎഇയിൽ സ്വർണ വില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 456.75 ദിർഹവും 24 കാരറ്റ് സ്വർണത്തിന്റെ വില. ഗ്രാമിന് 493.25 ദിർഹവുമാണ് ഇന്നലത്തെ നിരക്ക്.

ഒരു ദിവസത്തിനിടെ 4 ദിർഹത്തിന്റെ വർധനയുണ്ടായി. സ്വർണ വില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320497/this-is-the-first-time-the-price-of-gold-has-risen-this-much-gold-prices-rise-in-the-uae)