---
title: "സുഖൈഖിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ മാംസം പിടികൂടി"
english_title: "45 kg of inedible meat seized in Sukhaikh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320576/45-kg-of-inedible-meat-seized-in-sukhaikh"
published_at: "2025-10-14T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee393bde2cf_meet.jpg"
keywords: []
---

# സുഖൈഖിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ മാംസം പിടികൂടി

> **Lead Summary:** **സുവൈഖ്: ** ആരോഗ്യ നിയന്ത്രണങ്ങളും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുഖൈഖിൽ പരിശോധനയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. 45 കിലോ സുരക്ഷിതമല്ലാത്ത മാംസം പിടികൂടി.

## Article Content

**സുവൈഖ്: ** ആരോഗ്യ നിയന്ത്രണങ്ങളും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുഖൈഖിൽ പരിശോധനയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. 45 കിലോ സുരക്ഷിതമല്ലാത്ത മാംസം പിടികൂടി.

മാംസ വിൽപന, ഗ്രില്ലിങ് സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. മാംസം ഇൻസ്‌പെക്ടർമാർ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320576/45-kg-of-inedible-meat-seized-in-sukhaikh)