---
title: "ഹൃദയാഘാതം; കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "Heart attack Kannur Peringathur native passes away in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320587/heart-attack-kannur-peringathur-native-passes-away-in-qatar"
published_at: "2025-10-14T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee5a2b3673e_jhkhj.jpg"
keywords: []
---

# ഹൃദയാഘാതം; കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [** ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ പുത്തൻപള്ളിയിൽ മത്തിപറമ്പ് സ്വദേശി തളിയൻ തോട്ടോളി അബ്ദുൽ സലീം ഖത്തറിൽ മരണപ്പെട്ടു. 61 വയസ്സായിരുന്നു. റവാബി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

## Article Content

**ദോഹ: [** ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ പുത്തൻപള്ളിയിൽ മത്തിപറമ്പ് സ്വദേശി തളിയൻ തോട്ടോളി അബ്ദുൽ സലീം ഖത്തറിൽ മരണപ്പെട്ടു. 61 വയസ്സായിരുന്നു. റവാബി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ അലീമ. ഭാര്യ: സീനത്ത്. മക്കൾ: മഅ്സൂമ, മിസ്‌രിയ, ഉസൈമത്ത്, മറിയം. മരുമകൻ: നാസിം (ഖത്തർ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320587/heart-attack-kannur-peringathur-native-passes-away-in-qatar)