---
title: "ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു"
english_title: "Malayali youth dies in car accident in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320603/malayali-youth-dies-in-car-accident-in-qatar"
published_at: "2025-10-14T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee66c29b1af_dead.jpg"
keywords: []
---

# ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

> **Lead Summary:** ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു . പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ആണ് മരിച്ചത് .

## Article Content

ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു . പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ആണ് മരിച്ചത് .

ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തും.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320603/malayali-youth-dies-in-car-accident-in-qatar)