---
title: "ദേഹാസ്വാസ്ഥ്യം; ഉംറക്ക് എത്തിയ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു"
english_title: "Pilgrim who arrived for Umrah dies in Medina after falling ill"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321083/pilgrim-who-arrived-for-umrah-dies-in-medina-after-falling-ill"
published_at: "2025-10-17T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f2078a01348_dead.jpg"
keywords: []
---

# ദേഹാസ്വാസ്ഥ്യം; ഉംറക്ക് എത്തിയ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: ** സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു . കൊല്ലം സ്വദേശി ഷെരീഫ് അഹമ്മദ് കുഞ്ഞ് ആണ് മരിച്ചത് . മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

## Article Content

**റിയാദ്: ** സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു . കൊല്ലം സ്വദേശി ഷെരീഫ് അഹമ്മദ് കുഞ്ഞ് ആണ് മരിച്ചത് . മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

തുടർന്ന് മദീന അൽ സലാം ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ഉടനെ മരണം സംഭവിച്ചു. ഭാര്യ :ജമീല ബീവി, മക്കൾ: അൽത്താഫ്, അനുഷാ, അസീഫ് മൃതദേഹം മറവ് ചെയ്യുന്നതിനും നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും മദീന കെഎംസിസി വെൽഫെയർ വിഭാഗം കോഡിനേറ്റർ ഷഫീഖി ന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു തുടർന്ന് മൃതദേഹം മരണാനന്തര നടപടികൾക്ക് ശേഷം മദീന ജന്നത്തുൽ ബഖഹ് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321083/pilgrim-who-arrived-for-umrah-dies-in-medina-after-falling-ill)