---
title: "ബഹ്‌റൈനിൽ വിസിറ്റ് വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Malayali man in Bahrain on visit visa dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321212/malayali-man-in-bahrain-on-visit-visa-dies-of-heart-attack"
published_at: "2025-10-18T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f329fbd7c37_GGBNBN_.jpg"
keywords: []
---

# ബഹ്‌റൈനിൽ വിസിറ്റ് വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [** വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്.

## Article Content

**മ​നാ​മ: [** വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്.

ഭാര്യ: ശൈല. മക്കൾ: മാലിക് റുസ്താൻ, മൻസാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321212/malayali-man-in-bahrain-on-visit-visa-dies-of-heart-attack)