---
title: "കടൽ മാറിമറിയുന്നു; അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെട്ടു; 31 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത"
english_title: "The sea is changing; a tropical depression has formed in the Arabian Sea; winds are likely to be between 31 and 50 kmph"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321740/the-sea-is-changing-a-tropical-depression-has-formed-in-the-arabian-sea-winds-are-likely-to-be-between-31-and-50-kmph"
published_at: "2025-10-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f74fde5461c_fdgfdfdf.jpg"
keywords: []
---

# കടൽ മാറിമറിയുന്നു; അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെട്ടു; 31 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

> **Lead Summary:** **മ​സ്ക​ത്ത്: [ ** അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെട്ടതായി ദേശീയ മൾട്ടി-ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. ന്യൂനമർദത്തിന്റെ മധ്യഭാഗത്ത് മണിക്കൂറിൽ 31 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഈ സാഹചര്യം കടലിൽ പോകുന്നവർക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.

## Article Content

**മ​സ്ക​ത്ത്: [ ** അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെട്ടതായി ദേശീയ മൾട്ടി-ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. ന്യൂനമർദത്തിന്റെ മധ്യഭാഗത്ത് മണിക്കൂറിൽ 31 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഈ സാഹചര്യം കടലിൽ പോകുന്നവർക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.

ഒ​മാ​നി​ൽ നേ​രി​ട്ട് ആ​ഘാ​ത​മേ​ൽ​പ്പി​ക്കാ​തെ ഇ​ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റോ​ട്ട് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഉ​യ​ർ​ന്ന​തും ഇ​ട​ത്ത​ര​വു​മാ​യ മേ​ഘ​ങ്ങ​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321740/the-sea-is-changing-a-tropical-depression-has-formed-in-the-arabian-sea-winds-are-likely-to-be-between-31-and-50-kmph)