---
title: "വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Wayanad native found dead in Mathra"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/322968/wayanad-native-found-dead-in-mathra"
published_at: "2025-10-28T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69006e7668e68_dead.jpg"
keywords: []
---

# വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **മ​ത്ര: **വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി മാ​ര്‍ട്ടി​ന്‍‌ മാ​ത്യു വി​നെയാണ്‌ മ​ത്ര ഒ​മാ​ന്‍ ഹൗ​സി​ന​ടു​ത്തു​ള്ള താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

## Article Content

**മ​ത്ര: **വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി മാ​ര്‍ട്ടി​ന്‍‌ മാ​ത്യു വി​നെയാണ്‌ മ​ത്ര ഒ​മാ​ന്‍ ഹൗ​സി​ന​ടു​ത്തു​ള്ള താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

വയനാട് സ്വദേശി മ​ത്രയിൽ മരിച്ച നിലയിൽമാ​ന​ന്ത​വാ​ടി എ​ട​പ്പാ​ടി കോ​ച്ചേ​രി വീ​ട്ടി​ല്‍ മാ​ര്‍ട്ടി​ന്‍-​എ​ല്‍സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്‌. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കൈ​ര​ളി മ​ത്ര പ്ര​വ​ര്‍ത്ത​ക​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/322968/wayanad-native-found-dead-in-mathra)