---
title: "പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ"
english_title: "Expatriate Malayali youth found dead in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323102/expatriate-malayali-youth-found-dead-in-bahrain"
published_at: "2025-10-29T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690174878a4d1_ghjhg.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

> **Lead Summary:** മനാമ തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ. നെല്ലനാട് സ്വദേശി അജിത് കുമാറി നെയാണ് അംവാജിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈൻ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു. പിതാവ്: അനിൽ കുമാർ. മാതാവ്: രാധാമണി. സഹോദരൻ: അരുൺ കുമാർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

## Article Content

മനാമ തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ. നെല്ലനാട് സ്വദേശി അജിത് കുമാറി നെയാണ് അംവാജിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈൻ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു. പിതാവ്: അനിൽ കുമാർ. മാതാവ്: രാധാമണി. സഹോദരൻ: അരുൺ കുമാർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323102/expatriate-malayali-youth-found-dead-in-bahrain)