---
title: "കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു "
english_title: "College teacher from Kannur passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323135/college-teacher-from-kannur-passes-away-in-oman"
published_at: "2025-10-29T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901a8e55b096_gcc.jpg"
keywords: []
---

# കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: **കണ്ണുർ ആല​ക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ മസ്കത്തിൽ മരിച്ചു. ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ്പിൽ കുടുംബാംഗംമേരി. ഭാര്യ: പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കൾ: അമീഷ, അഭിഷേക്.

## Article Content

**മസ്കത്ത്: **കണ്ണുർ ആല​ക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ മസ്കത്തിൽ മരിച്ചു. ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ്പിൽ കുടുംബാംഗംമേരി. ഭാര്യ: പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കൾ: അമീഷ, അഭിഷേക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323135/college-teacher-from-kannur-passes-away-in-oman)