---
title: "ക​ളി​ക്കു​ന്ന​തി​നി​ടെ സ്വി​മ്മി​ങ്​ പൂ​ളി​ൽ വീ​ണ്​ ര​ണ്ടു​ വ​യ​സ്സു​കാ​ര​ന് ദാരുണാന്ത്യം"
english_title: "Two-year-old dies tragically after falling into swimming pool while playing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323331/two-year-old-dies-tragically-after-falling-into-swimming-pool-while-playing"
published_at: "2025-10-30T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902f3d63a460_pool.jpg"
keywords: []
---

# ക​ളി​ക്കു​ന്ന​തി​നി​ടെ സ്വി​മ്മി​ങ്​ പൂ​ളി​ൽ വീ​ണ്​ ര​ണ്ടു​ വ​യ​സ്സു​കാ​ര​ന് ദാരുണാന്ത്യം

> **Lead Summary:** **ഫു​ജൈ​റ: **ദി​ബ്ബ അ​ൽ ഫു​ജൈ​റ​യി​ലെ സ്വ​കാ​ര്യ ഫാ​മി​ലെ സ്വി​മ്മി​ങ്​ പൂ​ളി​ൽ വീ​ണ്​ കു​ഞ്ഞ്​ മ​രി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ കു​ടും​ബ ഒ​ത്തു​ചേ​ര​ലി​നി​ടെ​ ര​ണ്ടു വ​യ​സ്സു​കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ല്ലാ ആ​ഴ്ച​ക​ളി​ലും കു​ടും​ബം ഇ​വി​ടെ ഒ​ത്തു​ചേ​രാ​റു​ണ്ട്. എ​ല്ലാ സു​ര​ക്ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ൽ​പ സ​മ​യ​ത്തെ അ​ശ്ര​ദ്ധ​യാ​ണ്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. കു​ഞ്ഞ്​ പൂ​ളി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പൂ​ളി​ൽ വീ​ണ​ത്. വെ​ളി​ച്ച​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു പൂ​ളു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​വീ​ണ​ത്​ തു​ട​ക്ക​ത്തി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. എ​ന്നാ​ൽ, വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ വ​ള​രെ പെ​ട്ടെ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ര​ക്ഷി​ക്കാ​നാ​യി​ല്ല.

## Article Content

**ഫു​ജൈ​റ: **ദി​ബ്ബ അ​ൽ ഫു​ജൈ​റ​യി​ലെ സ്വ​കാ​ര്യ ഫാ​മി​ലെ സ്വി​മ്മി​ങ്​ പൂ​ളി​ൽ വീ​ണ്​ കു​ഞ്ഞ്​ മ​രി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ കു​ടും​ബ ഒ​ത്തു​ചേ​ര​ലി​നി​ടെ​ ര​ണ്ടു വ​യ​സ്സു​കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ല്ലാ ആ​ഴ്ച​ക​ളി​ലും കു​ടും​ബം ഇ​വി​ടെ ഒ​ത്തു​ചേ​രാ​റു​ണ്ട്. എ​ല്ലാ സു​ര​ക്ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ൽ​പ സ​മ​യ​ത്തെ അ​ശ്ര​ദ്ധ​യാ​ണ്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. കു​ഞ്ഞ്​ പൂ​ളി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പൂ​ളി​ൽ വീ​ണ​ത്. വെ​ളി​ച്ച​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു പൂ​ളു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​വീ​ണ​ത്​ തു​ട​ക്ക​ത്തി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. എ​ന്നാ​ൽ, വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ വ​ള​രെ പെ​ട്ടെ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ര​ക്ഷി​ക്കാ​നാ​യി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323331/two-year-old-dies-tragically-after-falling-into-swimming-pool-while-playing)