---
title: "ഖ​ത്ത​റി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ വീ​ഡി​യോ പ​ങ്കു​വെച്ച സംഭവം; പ്ര​തി​ക​ൾ അ​റസ്റ്റിൽ "
english_title: "Protesters arrested in Qatar over alleged video of attack on social media."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323373/protesters-arrested-in-qatar-over-alleged-video-of-attack-on-social-media"
published_at: "2025-10-30T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69030a0a70b2a_arrest.jpg"
keywords: []
---

# ഖ​ത്ത​റി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ വീ​ഡി​യോ പ​ങ്കു​വെച്ച സംഭവം; പ്ര​തി​ക​ൾ അ​റസ്റ്റിൽ 

> **Lead Summary:** **ദോ​ഹ: **ഖ​ത്ത​റി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ വീ​ഡി​യോ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പ്രി​വ​ന്റി​വ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

## Article Content

**ദോ​ഹ: **ഖ​ത്ത​റി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ വീ​ഡി​യോ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പ്രി​വ​ന്റി​വ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​ധി​ക്ഷേ​പ വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323373/protesters-arrested-in-qatar-over-alleged-video-of-attack-on-social-media)