---
title: "പ​ക്ഷാ​ഘാ​തം, പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "Expatriate Malayali dies of heart attack in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323596/expatriate-malayali-dies-of-heart-attack-in-bahrain"
published_at: "2025-10-31T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690474ac90f9d_ghfghg.jpg"
keywords: []
---

# പ​ക്ഷാ​ഘാ​തം, പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [** തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ പൊ​ട്ടു​ച്ചി​റ സ്വ​ദേ​ശി ഷി​ഹാ​ബ് ക​രു​വ​ന്നൂ​ർ ബ​ഹ്റൈ​നി​ൽ പ​ക്ഷാ​ഘാ​തം മൂ​ലം അന്തരിച്ചു. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ബ​ഹ്റൈ​നി​ലെ സ​ഫ​യ​ർ സി​മ്മി​ങ് പൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സെ​ജീ​ന. മ​ക്ക​ൾ: ഫെ​ബീ​ന, മു​ഹ​മ്മ​ദ്‌ ഷി​ജാ​സ്. പി​താ​വ്: പ​രേ​ത​നാ​യ പാ​ല​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

## Article Content

**മ​നാ​മ: [** തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ പൊ​ട്ടു​ച്ചി​റ സ്വ​ദേ​ശി ഷി​ഹാ​ബ് ക​രു​വ​ന്നൂ​ർ ബ​ഹ്റൈ​നി​ൽ പ​ക്ഷാ​ഘാ​തം മൂ​ലം അന്തരിച്ചു. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ബ​ഹ്റൈ​നി​ലെ സ​ഫ​യ​ർ സി​മ്മി​ങ് പൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സെ​ജീ​ന. മ​ക്ക​ൾ: ഫെ​ബീ​ന, മു​ഹ​മ്മ​ദ്‌ ഷി​ജാ​സ്. പി​താ​വ്: പ​രേ​ത​നാ​യ പാ​ല​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323596/expatriate-malayali-dies-of-heart-attack-in-bahrain)